അസംഘടിത തൊഴിലാളികള്‍ക്ക് ആടുകളെ വിതരണം ചെയ്തു .
ഇടുക്കി : ഇടുക്കി രൂപത കേരള ലേബർ മൂവ്മെന്റിന്റെയും, ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെയും സംയുക്ത സഹകരണത്തോടെ അസംഘടിത തൊഴിലാളികളുടെ ഉപജീവനം
കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇടുക്കി രൂപത സോഷ്യോ-എജുക്കേഷൻ സെന്ററിൽ വെച്ച് പ്രൊകുറേറ്റർ റവ. ഫാ.ജോസഫ് തച്ചുകുന്നേൽ വിതരണം ചെയ്തു. ഇടുക്കി രൂപത
KLM ഡയറക്ടർ റവ. ഫാ സെബാസ്റ്റ്യൻ മനക്കലേട്ട്, ആനിമേറ്റർ Sr. ജീസ FCC, KLM സ്റ്റാഫ് ശ്രീമതി ജിസ്മോൾ റോയി, ബ്ര. ഡാനി ഓലിയപുറം എന്നിവർ സന്നിഹിതരായിരുന്നു.












