നടുക്കുന്ന ഓർമ്മ പങ്കുവെച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി. ‘എന്റെ കൂടെ അച്ഛനും മക്കളും ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ഭീകരൻ വന്ന് കലിമ ചെല്ലാൻ പറഞ്ഞു. മനസിലായില്ല എന്ന് പറഞ്ഞപ്പോൾ അയാൾ അച്ഛനെ വെടിവെച്ചു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു അലറി കരഞ്ഞു. ശേഷം ഞാനും മക്കളും കാട്ടിലൂടെ ഓടി. അവിടെവെച്ച് സൈനികരെയും ലോക്കൽസിനെയും കണ്ടു. അവർ വഴി രക്ഷപ്പെട്ടു’ ആരതി പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular