ശശി തരൂരിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. വിശ്വപൗരൻ ആണെങ്കിലും എം.പി. ആക്കിയത് കോൺഗ്രസ് പാർട്ടി. ശശി തരൂർ പാർട്ടിയോട് വിധേയത്വം
കാണിക്കണമെന്ന് പിജെ കുര്യൻ ആവശ്യപ്പെട്ടു. ഒരു വ്യക്തിയും പാർട്ടിയെക്കാൾ വലുതല്ല. മോദി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പറയുന്നതിൽ തെറ്റില്ല. എന്നാൽ മോദിയുടെ തെറ്റുകളും തുറന്ന് പറയണമെന്ന് പിജെ കുര്യൻ പറഞ്ഞു.