പാലാ : മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു വെയ്ക്കുന്ന മനോഭാവമാണ് നോമ്പുകാല ചൈതന്യമായി നമ്മിൽ നിറയേണ്ടതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൂട്ടിക്കൽ ദുരിത ബാധിതർക്ക് പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ ആശീർവ്വദിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
പങ്കുവെപ്പിനുള്ള മനസ്സാണ് നോമ്പുകാലത്തിന്റെ ചൈതന്യം : മാർ ജോസഫ് കല്ലറങ്ങാട്ട്
Date: