ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഓഹരി വിപണികളിൽ വൻ കുതിപ്പ്.
റെക്കോർഡ് ഉയരത്തിലാണ് ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 3.55 ശതമാനം ഉയർന്ന് 76,000 പോയിൻ്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയർന്ന് 23,338.70 എന്ന റെക്കോർഡിലേക്കെത്തി. പവർ ഗ്രിഡ് കോർപറേഷൻ, അദാനി പോർട്ട്സ്, അദാനി എന്റർപ്രൈസസ്, ശ്രീറാം ഫിനാൻസ്, NTPC എന്നിവ നിഫ്റ്റിയിൽ നേട്ടത്തിലാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision