അവധിക്കാലം ആഘോഷമാക്കാൻ വിസ്മയക്കാഴ്ച്ചകളുമായി ഫ്‌ളവേഴ്‌സും പോത്തൻകോട് ശാന്തിഗിരി ആശ്രമവും ഒരുക്കുന്ന ശാന്തിഗിരി ഫെസ്റ്റ് നാളെ തുടങ്ങും. ഫെസ്റ്റിന്റെ ഭാഗമായുള്ള പുഷ്പ മേളയുടെ വിളംബരം ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.
ഒരു മാസം നീളുന്ന ശാന്തിഗിരി ഫെസ്റ്റിൽ നിരവധി കൗതുക കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 20ന് ആശ്രമത്തിൽ നടക്കുന്ന പ്രത്യേകചടങ്ങിൽ നക്ഷത്രവിളക്ക്ത തെളിക്കുന്നതോടെ ഫെസ്റ്റിന് തുടക്കമാകും. ഒരുലക്ഷം ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫ്ലവർ ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













