കൊച്ചി : കെ. സി.ബി സി മദ്യ വിരുദ്ധ സമിതി മധ്യമേഖല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജൻ പി ജോർജിനെ വരാപ്പുഴ അതിരൂപത പോണേൽ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ വികാരി ഫാ.ജോർജ് കുറുപ്പത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് കൂടിയാണ് ഷാജൻ .
ചടങ്ങിൽ അതിരൂപതാ ഡയറക്ടർ ഫാ.അഗസ്റ്റിൻ ബൈജു കുറ്റിക്കൽ , സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ , സഹ വികാരി ഫാ നിബിൻ കുര്യാക്കോസ്, യൂണിറ്റ് പ്രസിഡന്റ് എം.വി ജോർജ് മാക്കാ പറമ്പിൽ , സെക്രട്ടറി എം എ ജോർജ് മുല്ലോത്ത് എന്നിവർ പ്രസംഗിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular