സ്പതതിയുടെ നിറവിൽ സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ – ചേന്നാട്

spot_img

Date:

സ്പതതിയുടെ നിറവിൽ സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ – ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ സ്പതതിയുടെ നിറവിൽ 1953 ൽ സ്ഥാപിതമായ സ്കൂൾ 70 വർഷം പൂർത്തിയാകുകയാണ് എഴുപത് വർഷത്തിനുള്ളിൽ ആയിര കണക്കിന് വിദ്യാർത്ഥികൾ ഈ കലാലായത്തിൽ നിന്നും പഠിച്ച് ഇറങ്ങിയതാണ് മുൻ മന്ത്രി NM ജോസഫ് ,മുൻ കലക്ടർ K J മാത്യു, ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ തുടങ്ങി നിരവധി പ്രതിഭകളെ ഈ കലാലയം സംഭാവന ചെയ്തിട്ടുണ്ട് . 24 തിയതി ചൊവ്വാഴ്ച രാവിലെ 9.30 ന് സ്കൂൾ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം 1953 -ലെ ആദ്യ ബാച്ചിൽ പെട്ടവർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ അധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അന്നാ ബേബി മുഖ്യാ അതിഥി ആയിരിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച്. ,ജനപ്രതിനിധികൾ , പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും . സബ് ജില്ലാ ജില്ലാ സംസ്ഥാന കലോൽസവത്തിൽ വിജയികളായവരെ യോഗത്തിൽ ആദരിക്കും – തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related