അവൻ സ്നേഹത്തിൻ്റെ ദൈവമാണ്. എളിയവർക്കിടയിലേക്കു താഴ്ന്നിറങ്ങി വന്നവൻ; ബലഹീനരായവരെ ഉയർത്താൻ സ്വയം ബലഹീനനായവൻ, യുദ്ധത്തിനല്ല സമാധാനത്തിനായി പ്രവർത്തിക്കുന്നവൻ, ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷകനാകാൻ വന്നവൻ. കർത്താവ് കുടിക്കുന്ന പാനപാത്രം അവന്റെ ആത്മസമർപ്പണമാണ്, അതു സ്നേഹത്താൽ നമുക്കു നൽകപ്പെട്ടതാണ്, മരണം വരെയും അതെ കുരിശുമരണംവരെയും.
സ്നേഹത്തോടെ എല്ലാവരിലേക്കും എത്തിച്ചേരുന്നതിനായി സ്വയം ദാസനാക്കിയ ദൈവത്തെ അനുഗമിക്കുന്നവർ ഇങ്ങനെയാകരുത്. ക്രിസ്തുവിനെ അനുഗമിക്കുന്നവർ, വലിയവരാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവനിൽ നിന്നു പഠിച്ച് ശുശ്രൂഷകരാകണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision