ഗാസയിലെ ഇസ്രായേൽ ആക്രമണം ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് IMF ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ.
പലസ്തീനിലും ഇസ്രായേലിന് പുറമേ ഇവരുടെ അയൽ രാജ്യങ്ങളിലും പ്രതിസന്ധി കനക്കുമെന്ന സൂചനയാണ് ഏജൻസി നൽകുന്നത്. പുതിയ സാഹചര്യത്തിൽ ഈജിപ്തിനുള്ള സഹായം വർധിപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കുകയാണ്. ലെബനാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേൽ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അവർ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision