മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് തീരുമാനം.ടി കെ ഗോവിന്ദന് അധികാര മോഹം തലയ്ക്കു പിടിച്ചെന്നും എതിരാളികളുമായി ഒത്തുകളിച്ചെന്നും കണ്ണൂർ
സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിലും കെ കെ രാഗേഷ് വിശദീകരണം നൽകി.















