മാതാപിതാക്കായി സെമിനാർ സംഘടിപ്പിച്ചു

spot_img

Date:


കൊരട്ടി: തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്‌.എം.എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത പരിശീലനകനും പ്രഭാഷകനുമായ അഡ്വ. ചാർളിപോൾ സെമിനാർ നയിച്ചു. കുട്ടികളെ മെരുക്കുകയല്ല ഇണക്കുകയാണ് വേണ്ടതെന്നും അവരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘മിടുക്കരാക്കാം നമ്മുടെ മക്കളെ’ എന്നതായിരുന്നു സെമിനാർ വിഷയം. വളരാനും വളർത്താനും ജീവിക്കാനും ആദരവ് വേണമെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. കെ. ആർ. സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിപൗലോസ്‌ എന്നിവർ പ്രസംഗിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related