ലഹരി ഉപയോഗം കുടുംബങ്ങളിൽ ജാഗ്രത

spot_img

Date:

ലഹരി ഉപയോഗം കുടുംബങ്ങളിൽ; പ്രബോധന സെമിനാർ ഇന്ന് പാലായിൽ,ശ്രീമതി ആശാ മരിയ പോൾ ക്ളാസ് നയിക്കുന്നു

കോട്ടയം :പാലാ നഗരസഭ വനിതാദിനത്തോടനുബന്ധിച്ചു ഇന്ന് 3 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ, ശ്രീമതി ആശാ മരിയ പോൾ (സൈക്യാട്രിക് സോഷ്യൽ വർക്കർ, വിമുക്തി സെന്റർ, പാലാ) ലഹരി ഉപയോഗം കുടുംബങ്ങളിൽ ജാഗ്രത എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുക്കുന്നതാണ്.

പ്രസ്തുത ക്ലാസ്സിലും,8/3/2023 ബുധനാഴ്ച നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ദേശീയ വനിതാ ദിനാചരണത്തിലും,പങ്കെടുത്തു വിജയിപ്പിക്കാൻ പാലായിലെ ജനങ്ങളോട് മുൻസിപ്പൽ അധികൃതർ അറിയിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related