മാനത്തൂര് സെന്റ് ജോസഫ് ഹൈസ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെല്‍ഫ് ഡിഫന്‍സ് പരിശീലന ക്ലാസ് ആരംഭിച്ചു

spot_img

Date:

മാനത്തൂര് സെന്റ് ജോസഫ് ഹൈസ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെല്‍ഫ് ഡിഫന്‍സ് പരിശീലന ക്ലാസ് ആരംഭിച്ചു. രാമപുരം ISHO ശ്രീ. രാജേഷ് K.N പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ലിംഗ സമത്വത്തിലേക്കുള്ള ഒരു വലിയ കാല്‍വെപ്പ് ആണ് ഈ പരിശീലനം എന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ ശരീരത്തിനും മനസ്സിനും ശക്തി പകരാന്‍ ഇതിനു സാധിക്കും.യോഗത്തിൽ P T A പ്രസിഡണ്ട് ശ്രീ സോണി അലക്സ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ റീത്ത ജോർജ്ജ്, ജിജി തമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷാനി ജോൺ യോഗത്തിന് സ്വാഗതവും സോന മാത്യു നന്ദിയും പറഞ്ഞു. ഡോ. ഷാജി S കൊട്ടാരം (കരാട്ടെ കേരള അസ്സോസിയേഷന്‍ ചെയർമാൻ) ആണ്‌ പരിശീലകന്‍.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related