spot_img

സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്

spot_img

Date:

പാലാ: കഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 9 മണിക്ക് നടന്ന ആവേശകരമായ മത്സരത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കഞ്ഞിരത്താനം സെന്റ് ജോൺസ് എച്ച്.എസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറി .കഞ്ഞിരത്താനതിൻ്റെ നീരജിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു .

വൈകുന്നേരം 3 മണിക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിൽ ആരംഭിച്ച പോരാട്ടത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ കടനാടിനെ തോല്പിച്ചു. ഇലഞ്ഞിയുടെ ഹെൻസൺ പ്ലയെർ ഓഫ് ദ് മാച്ച് ആയി തെരഞ്ഞെടുത്തു .

അറക്കുളം സെന്റ് മേരിസ് എച്ച്.എസ്.എസ് ലീഗ് ടേബിളിൽ ഒന്നമ്മതും പാല സെന്റ് തോമസ് എച്ച്.എസ്.എസ് രണ്ടാമതും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് മൂന്നാമതും സെന്റ് ജോൺസ് എച്ച്.എസ്.എസ് കാഞ്ഞിരത്താനം നാലാമതും സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട് അഞ്ചമതും കൂട്ടിക്കൽ സെന്റ് ജോർജ്ജ് എച്ച്.എസ് ലീഗ് ടേബിളിൽ അവസാനവും തുടരുന്നു
ഇന്നത്തെ മത്സരങ്ങൾ (വൈകുന്നേരം 3 മണിക്ക്)

  • സെന്റ് ജോൺസ് എച്ച്.എസ്.എസ് കാഞ്ഞിരത്താനം vs സെന്റ് ജോർജ് എച്ച്.എസ് കൂട്ടിക്കൽ
  • വേദി: കാഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ട്
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related