ശാസ്ത്രോത്സവം ഗ്രാൻ്റ് ഓവറോൾ – സെൻ്റ് മേരീസ്

Date:

പാലാ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 708 പോയിൻ്റുകളോടു കൂടി പാലാ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററിസ്കൂൾ ഗ്രാൻറ് ഓവറോൾ കരസ്ഥമാക്കി. IT /HS ,UP /സയൻസ് HS , UP / പ്രവൃത്തിപരിചയം HS ,UP വിഭാഗങ്ങളിൽ ISt ഓവറോളും സോഷ്യൽ സയൻസ്, ഗണിതം വിഭാഗങ്ങളിൽ HS , 11ndഓവറോളും UP ഗണിതം111rd ഓവറോളും കരസ്ഥമാക്കിയാണ് സെൻ്റ് മേരീസിലെ കൊച്ചു മിടുക്കികൾ ഈ മികവ് നേടിയത്.

This image has an empty alt attribute; its file name is image-224-410x1024.png
This image has an empty alt attribute; its file name is image-17.png

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിദ്യാലയ അങ്കണത്തിലെപച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു

കുറുമണ്ണ് : സെന്റ് ജോൺസ് ഹൈ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽപാവൽ,...

വയനാട്ടിൽ മത്സരിക്കാൻ പാലായിൽ നിന്നൊരു സ്ഥാനാർത്ഥി സന്തോഷ് പുളിക്കൻ, ചിഹ്നം ഓട്ടോ തന്നെ ലഭിക്കുമെന്നും പുളിക്കൻ

പാലാ: വയനാട് ലോക്സഭാ ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പാലായിൽ നിന്നൊരു സ്ഥാനാർത്ഥി.സ്ഥാനാർത്ഥി പുതുമുഖമൊന്നുമല്ല...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി

കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52...

രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി

തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും...