മഴ മാറി വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് അടച്ച സ്കൂളുകളാണ് തുറക്കുന്നത്. പ്രവേശനോത്സവത്തോടെയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിക്കുക. സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറന്നെങ്കിലും രണ്ടാഴ്ചയോളം നീണ്ട കനത്ത മഴയും വെള്ളക്കെട്ടുമാണ് കുട്ടനാട്ടിലെ സ്കൂൾ തുറക്കൽ വൈകിപ്പിച്ചത്. സ്കൂളുകളിൽ വെള്ളം കയറിയതും മറ്റ് സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയതും കാരണം സ്ക്കൂൾ തുറക്കൽ വീണ്ടും നീണ്ടു. ഇന്നലെയോടെ ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാം പിരിച്ചു വിട്ടു. വെള്ളം കയറിയ സ്കൂളുകൾ വൃത്തിയാക്കി. ഇനി വിദ്യാർത്ഥികൾ എത്തിയാൽ മതി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular