സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും നേട്ടവുമായി ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ

spot_img

Date:

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സര ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി, മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് പാലാ ഉപജില്ലയിലെ ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.

മാർഗംകളി, ദേശഭക്തിഗാനം, സംഘനൃത്തം, ചിത്രരചന-ജലച്ചായം (ശ്രീലക്ഷ്മി ജയറാം),
ലളിതഗാനം (സാന്ദ്ര ജിയോ) എന്നീ മത്സരയിനങ്ങൾക്ക് സ്കൂളിലെ കലാപ്രതിഭകൾ എ ഗ്രേഡ് കരസ്ഥമാക്കി.

ഹെഡ്മിസ്ട്രസ് സി. റോസിൻ ജോർജിൻ്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും പി.ടി.എ.യുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ, കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ വിജയത്തെയും ഈ നേട്ടം കൈവരിച്ച എല്ലാ വിദ്യാർത്ഥിനികളെയും മാനേജർ, എ.ഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ജെസി മരിയ അഭിനന്ദിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related