സേവ് ദ ചിൽഡ്രൺ: മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരത്തിന് ക്ഷണം

Date:

ഈ വർഷത്തെ പുരസ്കാരം കുട്ടികളുടെ അവകാശ ലംഘനത്തെക്കുറിച്ച് പ്രസിദ്ധീകരിക്കുന്നതിന

അന്തർദ്ദേശിയ സംഘടനയായ  സേവ് ദ ചിൽഡ്രൺ അന്തർ – അമേരിക്കൻ മാധ്യമ സംഘടനയും ഗാബോ ഫൌണ്ടേഷനും ചേർന്ന്  കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ശബ്ദം നൽകുന്നതിനുദ്ദേശിച്ചുള്ള മാധ്യമ പ്രവർത്തക പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.

ഈ വർഷത്തെ പുരസ്കാരം കുട്ടികളുടെ അവകാശ ലംഘനത്തെക്കുറിച്ചുള്ള വാർത്തകളെ  അടിസ്ഥാനമാക്കിയവയ്ക്കാണ്. ലാറ്റിനമേരിക്കയിലും കരീബിയയിലുമുള്ള മാധ്യമ പ്രവർത്തകരെ ഉദ്ദേശിച്ചാണ് ഇപ്രാവശ്യത്തെ അവാർഡ്. ഈ പ്രദേശത്തുള്ള കുട്ടികൾക്ക് ശബ്ദം നൽകി പൊതുജന താൽപര്യം ഉണർത്തുന്ന പരിപാടികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജീവിത സാഹചര്യം, വെല്ലുവിളികൾ, അവരുടെ കഥകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിനാണ് ഈ അവാർഡ് ലക്ഷ്യമിടുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...