സന്തോഷ് ട്രോഫിയിൽ വിജയം തുടർന്ന് കേരളം

Date:

സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി കേരളം. ബിഹാറിനെ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കേരളം തകർത്തത്. നിജോ ഗിൽബെർട്ടിന്റെ ഇരട്ട ഗോളുകൾ കേരളത്തിന് കരുത്തായി. വിശാഖ് മോഹൻ, മുമൊ അബ്ദു റഹീം എന്നിവരും കേരളത്തിനായി സ്കോർ ചെയ്തു. ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ 7-0ന് തോൽപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കേരളമാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...