സംരക്ഷിത സംഗമം ഡിസം. 11 ന് കോട്ടയത്ത്

Date:

സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നും കടമെടുത്ത് ബാധ്യതയില്‍ കഷ്ടതയനുഭവിക്കുന്നവരുടെ സംരക്ഷിത സംഗമം ഡിസം. 11 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് തിരുനക്കര അമ്പലത്തിന് സമീപമുള്ള സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ നടക്കും. ആന്റി കറപ്ഷന്‍ സംസ്ഥാന കൗണ്‍സിലും എഡ്യൂക്കേഷണല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ലോണീസ് അസോസിയേഷനും ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
റവന്യു റിക്കവറി, സര്‍ഫാസി, സിബില്‍ നിയമങ്ങള്‍ മൂലവും പ്രതിസന്ധിയും ബാങ്കുകളുടെ ഭീഷണിയും നേരിടുന്നവര്‍ക്കും മറ്റ് ലോണുകളുടെ പരാതിക്കാര്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാം.
ഈ വിധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ കോട്ടയത്തെ ഈ സംഗമത്തില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വ്യക്തികളുടെ പരാതികള്‍ അന്നേ ദിവസം ഹിയറിംഗ് നടത്തുകയും തുടര്‍നടപടികള്‍ക്കായി ഫയലില്‍ സ്വീകരിക്കുകയും ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 8086420388, 9446904670, 9446084464 എന്നീ നമ്പരില്‍ ബന്ധപ്പെടാം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല

 സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി. സംസ്ഥാനത്ത്...

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ മാക്സ്പെക്ട്ര 18 ന്

രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന...

എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്

ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. NOC നൽകുന്നതിൽ നവീൻ കാലതാമസം...

അനുദിന വിശുദ്ധർ – വിശുദ്ധ ലൂക്ക

സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും 'അപ്പസ്തോല പ്രവർത്തനങ്ങൾ' എന്ന വചനഭാഗവുമെഴുതിയ...