സെമെ ക്രാകെ തീപിടുത്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

Date:

നിരോധിത ഇന്ധനങ്ങളുടെ രഹസ്യ ഡിപ്പോ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സെമെ-ക്രാക്കെയിൽ തീപിടുത്തമുണ്ടായത്.

രണ്ട് കുട്ടികൾ ഉൾപ്പെടെ  35 ഓളം ആളുകളാണ് ഇരകളായത്മരണപ്പെട്ട ആളുകളുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിനു ഭരമേല്പിക്കുകയും , പരിക്കേറ്റവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്നും പാപ്പാ ആശംസിച്നൈജീരിയയുമായി അതിർത്തി പങ്കിടുന്ന ആഫ്രിക്കൻ രാജ്യമാണ് ബെനിൻ. ദുരന്തത്തിൽ അകപ്പെട്ട എല്ലാവരെയും, രാജ്യം  മുഴുവനെയും പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്പിക്കുകയും ദൈവത്തിന്റെ അനുഗ്രഹം എല്ലാവരുടെയും മേൽ ചൊരിയപ്പെടുവാനും പാപ്പാ പ്രാർത്ഥിക്കുന്നു.

മരണപ്പെട്ട ആളുകളുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിനു ഭരമേല്പിക്കുകയും , പരിക്കേറ്റവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്നും പാപ്പാ ആശംസിച്ചുനൈജീരിയയുമായി അതിർത്തി പങ്കിടുന്ന ആഫ്രിക്കൻ രാജ്യമാണ് ബെനിൻ. ദുരന്തത്തിൽ അകപ്പെട്ട എല്ലാവരെയും, രാജ്യം  മുഴുവനെയും പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്പിക്കുകയും ദൈവത്തിന്റെ അനുഗ്രഹം എല്ലാവരുടെയും മേൽ ചൊരിയപ്പെടുവാനും പാപ്പാ പ്രാർത്ഥിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...

TCS ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്

ഇന്ത്യയിലെ മുൻനിര IT സ്ഥാപനമായ TCS തുടർച്ചയായ 3-ാം വർഷവും ഏറ്റവും...

ലോറി കണ്ടെത്തിയെന്ന് ഈശ്വർ മാൽപേ

കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്....