spot_img

വനിതകൾക്കും വിദ്യാർഥിനികൾക്കും സുരക്ഷിത താമസം: പാലായിൽ വനിതാ മിത്ര കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും; ജോസ് കെ. മാണി എം.പി നിർവഹിക്കും

spot_img

Date:

പാലാ.കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പാലാ കിഴതടിയൂർ വിശുദ്ധ യൂദാശ്ലീഹാ തീർഥാടന കേന്ദ്രത്തിന് സമീപം ആരംഭിക്കുന്ന വനിതാ മിത്ര കേന്ദ്രം മീനച്ചി ൽ താലൂക്ക് പരിധിയിൽ ജോലി ചെയ്യുന്ന വനിതകൾക്കും വിദ്യാർത്ഥിനികൾക്കും,
സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മികച്ച താമസസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ മിത്ര കേന്ദ്രങ്ങൾ വനിതാ വികസന കോർപ്പറേഷൻ നടപ്പാക്കുന്നതെന്ന് കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി റോസക്കുട്ടി ടീച്ചർ എക്സ്. എം.എൽ.എ, മാനേജിങ് ഡയറക്ടർ ശ്രീമതി ബിന്ദു വി.സി, ഡയറക്ടർ പെണ്ണ മ്മ ജോസഫ് എന്നിവർ അറിയിച്ചു.

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വനിതാ മിത്ര കേന്ദ്രം 40 ലക്ഷം രൂപയോളം ചെലവിട്ട് ആദ്യഘട്ട പ്രവർത്തനം പൂർത്തീകരിച്ചിട്ടുള്ളത്. നാളെ രാവിലെ 11:30ന് ശ്രീ ജോസ് കെ മാണി എം.പി വനിതാ മിത്രാ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി റോസക്കു ട്ടി ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തുന്നതും, വനിതാ വികസന കോർപ്പറേഷൻ

എം.ഡി.ബിന്ദു വി.സി വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ശ്രീമതി പെണ്ണമ്മ ജോസഫ്, പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, മുൻ ചെയര്മാന്മാർ,കൗൺസിലർമാർ എന്നിവർ പങ്കെടുക്കും. റീജനൽ മാനേജർ എം. ആർ. രംഗൻ നന്ദി അർപ്പിക്കും. ഹോസ്റ്റൽ ബുക്കിങ്ങിനും മറ്റ് വിശദവിവരങ്ങൾക്കും താഴെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ഫോൺ. 9497140323

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related