രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റ് പാർട്ടി വിടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും കെസി പറഞ്ഞു. അതേസമയം പിതാവിന്റെ പിറന്നാൾ ദിനത്തിൽ റാലി നടത്താനുള്ള ഒരുക്കങ്ങളുമായി സച്ചിൻ മുന്നോട്ട് തന്നെയാണ്. അന്ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision