രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊട്ടിനെയും വിമത നേതാവ് സച്ചിൻ പൈലറ്റിനെയും ഡൽഹിക്ക് വിളിപ്പിച്ചു. രാവിലെ 11 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision