റബർ കർഷക അവഗണനക്കതിരെ ആഞ്ഞടിച്ച് കത്തോലിക്ക കോൺഗ്രസ്.

Date:

പാലാ: റബർ കർഷകരെ അവഗണിക്കാൻ കത്തോലിക്ക കോൺഗ്രസ് അനുവദിക്കുകയില്ലെന്ന് ശ്രീ രാജീവ് കൊച്ചുപറമ്പിൽ. റബർ വിലയിലുണ്ടായ തകർച്ച ഭീകരമാണ്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സൗകര്യപൂർവ്വം അവഗണിക്കുന്ന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല.

അനിയന്ത്രിതമായ റബർ ഇറക്കുമതി തടയാൻ കേന്ദ്ര സർക്കാർ സത്വരമായ നടപടികൾ സ്വീകരിക്കണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സീഡി നൽകാൻ തയ്യാറാകത്തത് അത്യന്തം അപലപനീയമാണ്. റബർ കർഷകരെ സഹായിക്കുന്ന കാര്യത്തിൽ റബർ ബോർഡ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും നിസംഗതയും അവസാനിപ്പിക്കണം. റബർ വ്യവസായി കൾക്കുവേണ്ടിയുള്ള അവിഹിത നീക്കങ്ങൾ അവസാനിപ്പിച്ച് കർഷകർക്കു വേണ്ടി രാഷ്ട്രീയ കക്ഷികൾ നിലകൊണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് കത്തോലിക്ക കോൺസ്.

റബർ കർഷകരെ തോൽപ്പിക്കാനായി ഉയർന്ന വിലയ്ക്ക് ഇറക്കുമതി നടത്തി ടയർ കമ്പനികൾ കർഷകരെ മന:പൂർവ്വം തകർക്കുകയാണ്.
രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി,ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, ജോൺസൺ ചെറുവള്ളി, രാജേഷ് പാറയിൽ, ലിബി മണിമല, ജോസ് ജോസഫ് മലയിൽ, ബേബിച്ചൻ എടാട്ടു, വി. ടി ജോസഫ്,
അജിത് അരിമറ്റം, ബെല്ലാ സിബി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തി അറ്റു

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ...

ക്രിസ്തുമസിന് തയാറെടുപ്പുമായി വത്തിക്കാന്‍; പുല്‍ക്കൂടും ട്രീയും ഡിസംബർ 7ന് അനാവരണം ചെയ്യും

ക്രിസ്തുമസിന്റെ വരവ് അറിയിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഡിസംബർ 7ന്...

“സുവിശേഷ ഭാഗ്യങ്ങൾ ക്രൈസ്‌തവരുടെ തിരിച്ചറിയൽ കാർഡും വിശുദ്ധിയിലേക്കുള്ള വഴിയും”

മത്തായിയുടെ സുവിശേഷത്തിൽ (മത്താ 5:1-12) യേശു ക്രൈസ്തവരുടെ തിരിച്ചറിയൽ കാർഡ് വിളംബരം...

വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട്...