റോയ്.ജെ കല്ലറങ്ങാട്ട് പടിയിറങ്ങി

Date:

മൂലമറ്റം: സുദീർഘകാലത്തെ പ്രശംസനീയമായ അധ്യാപക വൃത്തിയ്ക്ക് വിരാമം കുറിച്ച് റോയ്.ജെ. കല്ലറങ്ങാട്ട് പടിയിറങ്ങി. 1992 ൽ അറക്കുളം സെൻറ് മേരീസ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലാണ് തുടക്കം.

പിന്നീട് അറക്കുളം യേശുഗിരി, തീക്കോയി സെന്റ് മേരീസ്, തുടങ്ങനാട് സെന്റ് തോമസ്, പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ്, കടനാട് സെന്റ് സെബാസ്റ്റ്യൻസ് എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ 16 വർഷങ്ങളായി മൂലമറ്റം സെൻറ് ജോർജ് യു.പി.സ്കൂളിൽ അധ്യാപകനായിരുന്നു. സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമാണ്. ഈരാറ്റുപേട്ട, രാമപുരം, അറക്കുളം ഉപജില്ലകളിലെ വിദ്യാരംഗം കൺവീനർ, അറക്കുളം യുവജ്യോതി ലൈബ്രറി പ്രസിഡൻറ്, ജില്ലാ സോഷ്യൽ സയൻസ് റിസോഴ്സ് പേഴ്സൻ, ജെ.ആർ .സി. ജില്ലാ കൺവീനർ, പാലാ കോർപ്പറേറ്റിന്റെ പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാം കോ – ഓർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...