spot_img

കടുത്തുരുത്തിയിൽ റോട്ടറി ക്ലബ്ബിന്റെ ‘ഓപ്പോള്‍’ പദ്ധതി ഉദ്ഘാടനം ചെയ്തു

spot_img

Date:

കടുത്തുരുത്തി: റോട്ടറി ക്ലബ്ബിന്റെ ഓപ്പോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും സംയുക്തമായി നിര്‍ദ്ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ സോളാര്‍ ലൈറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ടിന ആന്റണി നിര്‍വഹിച്ചു.

യോഗത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റും മുരിക്കന്‍സ് ഗ്രൂപ്പ് എംഡിയുമായ ജോര്‍ജ് ജി. മുരിക്കന്‍ അധ്യക്ഷത വഹിച്ചു. ഡോ.നിഷ ജോസ് കെ. മാണി മുഖ്യാതിഥിയായിരുന്നു. റോട്ടരി ഭാരവാഹികളായ അന്‍വര്‍ മുഹമ്മദ്, ഡോ. ബിനു സി.നായര്‍, സെക്രട്ടറി ജോസ് ജോസഫ്, എം.യു. ബേബി, വിധു രാജീവ്, റോട്ടറി മെമ്പേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. മുട്ടുചിറ പറുദീസ ഇന്റഗ്രേറ്റ് ഫാമിന്റെ സഹകരണത്തോടുകൂടി പത്ത് സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായുള്ള ട്രെയിനിംഗ് ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

വിവിധ സ്‌കൂളുകളിലായി 15 കുട്ടികള്‍ക്കാണ് മുരിക്കന്‍സ് ഗ്രൂപ്പിന്റ സഹകരണത്തോടെ സോളാര്‍ ലൈറ്റുകള്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്ക് രാത്രിയില്‍ പഠനസമയങ്ങളില്‍ വെളിച്ചമില്ലാതെ വരുന്നത് പഠനത്തെ ബാധിക്കുമെന്നും ഇതിനു പരിഹാരമായി സോളാര്‍ ലൈറ്റുകള്‍ നല്‍കിയത് മാതൃകാപരമായ പദ്ധതിയാണെന്നു നി ജോസ് കെ.മാണി പറഞ്ഞു.

കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും സംയുക്തമായി നിര്‍ദ്ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ സോളാര്‍ ലൈറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ടിന ആന്റണി നിര്‍വഹിക്കുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related