spot_img

കാവുംകണ്ടം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണ സമാപനം ഭക്തിസാന്ദ്രമായി

spot_img

Date:

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ മാതാവിന്റെ ജപമാല മാസാചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ജപമാല റാലിയും തിരുക്കർമ്മങ്ങളും ഭക്തിസാന്ദ്രമായി. ഒക്ടോബർ മാസത്തിൽ ഇടവകയിലെ എല്ലാ ഭവനങ്ങളിൽ മാതാവിന്റെ ജപമാല പ്രാർത്ഥനയും മരിയൻ റാലിയും നടത്തി.

ജപമാല പ്രാർത്ഥനക്ക്‌ സമാപനം കുറിച്ചുകൊണ്ട് ഇടവകയിലെ 14 വാർഡുകളിൽ നിന്ന് കാവുംകണ്ടം പള്ളിയിലേക്ക് ആഘോഷമായ ജപമാല റാലിയിൽ കേസറിയാ വാർഡ്, ബഥാനിയ വാർഡ്, ബെത്‌ലഹേം വാർഡ് എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജപമാല റാലിയിൽ വിജയികളായവർക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടന്ന ഭക്തിനിർഭരമായ ജപമാല റാലിയിൽ ധാരാളം പേർ പങ്കെടുത്തു. പള്ളിയിൽ വച്ച് നടന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി.

തുടർന്ന് എല്ലാവർക്കും നേർച്ച ഭക്ഷണം വിതരണം ചെയ്തു. ജോഷി കുമ്മേനിയിൽ, ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ഡേവീസ്‌ കല്ലറക്കൽ, നൈസ് തേനംമാക്കൽ, ജോസ് കോഴിക്കോട്ട്, ഷൈനി തെക്കലഞ്ഞിയിൽ, ബിൻസി ഞള്ളായിൽ, സിജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related