ഇന്ന് രാത്രി 10.30 ന് റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നേർക്കുനേർ പോരാട്ടത്തിനിറങ്ങും. 2 വർഷത്തെ ഇടവേളക്ക് ശേഷമാണ് സൂപ്പർ താരങ്ങൾ കളിക്കളത്തിൽ ഒരുമിച്ചെത്തുന്നത്ത്. സൗദി ഓൾ സ്റ്റാർ 11 ക്ലബും പാരീസ് സെന്റ് ജെർമെയ്ൻനുമായാണ് സൗഹൃദമത്സരം. യൂറോപ്പ് വിട്ട് ഏഷ്യയിലെത്തിയ ക്രിസ്റ്റ്യാനോയുടെ മത്സരമാണിത്.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
