ദേശീയ പതാകയെ അപമാനിച്ചു’; രോഹിത് ശർമ്മ കുരുക്കിൽ

spot_img

Date:

T20 ലോകകപ്പ് നേട്ടത്തിന്റെ ആവേശത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പിച്ചിൽ ദേശീയ പതാക കുത്തിവെച്ചിരുന്നു. പിന്നാലെ താരം സോഷ്യൽ മീഡിയയിൽ ഈ ചിത്രം പ്രൊഫൈൽ ചിത്രവുമാക്കി. രോഹിത് ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ഒരുകൂട്ടം പേർ രംഗത്ത് വന്നിരിക്കുകയാണ്. നാഷണൽ ഹോണർ ആക്ട്(1971) പ്രകാരം ദേശീയ പതാക മനഃപൂർവം നിലത്തോ മണ്ണിലോ വെള്ളത്തിലോ തൊടരുതെന്ന നിയമവും ഇവർ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related