‘കോടതിയാണോ മോട്ടോർവാഹന വകുപ്പാണോ വലുതെന്ന് നോക്കാം’
സർവീസ് നടത്തിയതിന് പിന്നാലെ റോബിൻ ബസ് തടഞ്ഞ് പിഴയിട്ടത് എംവിഡിയുടെ പ്രതികാര നടപടിയെന്ന് ബസ് ഉടമ ബേബി ഗിരീഷ്. കോടതിയാണോ മോട്ടോർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് എംവിഡി പിഴയിട്ടത്. പാലായിൽ വച്ചും എംവിഡി ബസ് തടഞ്ഞിരുന്നു. പത്തനംതിട്ട മുതൽ കോയമ്പത്തൂർ വരെയാണ് സർവീസ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision