ശ്രദ്ധയാകർഷിച്ച കന്നട ചിത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘കാന്താര’. ഋഷഭ് ഷെട്ടിയുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത തേടി എത്തിയിരിക്കുകയാണ് ഋഷഭിനെ. 2023ലെ ദാദാസാഹേബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മോസ്റ്റ് പ്രോമിസിംഗ് ആക്ടർ അവാർഡാണ് ഋഷഭ് ഷെട്ടിക്ക് ലഭിച്ചിരിക്കുന്നത്. ‘കാന്താര’യിലെ അഭിനയത്തിന് തന്നെയാണ് അവാർഡ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision