spot_img

അവകാശ സംരക്ഷണ ജാഥ ഇന്ന് പാലായിൽ

spot_img

Date:

പാലാ: കേരളത്തിലെ സാധാരണ ജനങ്ങൾ പ്രത്യേകിച്ച് കർഷകർ നേരിടുന്ന വെല്ലുവിളികൾ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ‘നീതി ഔദാര്യമല്ല അവകാശമാണ് ‘ എന്ന മുദ്രാവാക്യത്തോടെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് ഇന്ന് പാലായിൽ സ്വീകരണം നൽകും .

ഈ മാസം പതിമൂന്നാം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച ജാഥ വിവിധ രൂപതകളിലൂടെ സഞ്ചരിച്ച് ഇന്ന് പാലാ രൂപതയിൽ എത്തിച്ചേരുന്നു. പാലാ രൂപതിയിലേക്ക് പ്രവേശിക്കുന്ന ചെമ്മലമറ്റത്ത് രൂപതാ ഭാരവാഹികൾ ജാഥയെ സ്വീകരിക്കുന്നതാണ്. തുടർന്ന് അരുവിത്തുറ, രാമപുരം ഫൊറോന കളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 4:30 ന് പാലാ ളാലം പഴയ പള്ളി മൈതാനിയിൽ എത്തുന്ന ജാഥയെ രൂപതയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്ന ആയിരങ്ങൾ സ്വീകരിച്ച് റാലിയോട് കൂടി കുരിശുപള്ളി കവലയിൽ എത്തുന്നതും തുടർന്ന് പൊതുസമ്മേളനം നടത്തുന്നതുമാണ്.

രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരീ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സീറോ മലബാർ സഭ മേലധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്യും. സമ്മേളനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ളാലം പഴയപള്ളിയിലും പുത്തൻപള്ളിയിലും പാർക്കിംഗ് ഗ്രൗണ്ടുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഇരുപത്തി നാലാം തിയതി തിരുവനന്തപുരത്ത് റാലി സമാപിക്കുന്നതാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related