കൊവിഡ് കേസുകളുടെ നിലവിലെ കുതിച്ചുചാട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങൾ ചൈനയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ അപകടസാധ്യത വിലയിരുത്തുന്നതിനും ഫലപ്രദമായ പ്രതികരണത്തിനും കൊവിഡ് കേസുകളുടെ സുതാര്യമായ വിവരങ്ങൾ പങ്കുവെക്കണമെന്ന് ചൈനയോട് WHO ഡയറക്ടർ ടെഡ്രോസ് ഗെബ്രിയേസസ് വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ കൃത്യമായ വിവരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.




വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
