ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലെ മത്സരങ്ങള്‍ക്കിടെയുണ്ടാകുന്ന രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വൈറലാക്കാറുണ്ട്. അതുപോലെയുള്ള മറ്റൊരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ നടന്ന മത്സരത്തില്‍ എല്‍എസ്ജി സ്പിന്നര്‍ ദിഗ്വേശ് രതി കെഎല്‍ രാഹുലിനെതിരെ നല്‍കിയ റിവ്യൂ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമാശയായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ദിഗ്വേശ് രതിയെ തല്ലാന്‍ ആയുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular