റവന്യു ജീവനക്കാർക്ക് കലോത്സവം; സർക്കാർ 1.10 കോടി ചെലവഴിക്കുന്നു

spot_img

Date:

തിരുവനന്തപുരം∙ റവന്യു വകുപ്പിൽ ജീവനക്കാരുടെ സംസ്ഥാന കലോത്സവം നടത്താൻ സർക്കാർ 1.10 കോടി രൂപ ചെലവഴിക്കുന്നു.

ജില്ലാതല മത്സരങ്ങൾ നടത്താൻ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതിനു പുറമേയാണിത്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ആഘോഷമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വന്യു വകുപ്പിന്റെ പദ്ധതിഇതര ഫണ്ടിൽ നിന്നാണു തുക അനുവദിക്കുക. ഈ മാസം തൃശൂരിലാണു സംസ്ഥാന കലോത്സവം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related