റവ.ഫാ.മാത്യു ചീരാങ്കുഴി CMI നിര്യാതനായി

Date:

സി എം ഐ കോട്ടയം പ്രവിശ്യയുടെ മുൻ പ്രൊവിൻഷ്യൽ ആയിരുന്നു. മുത്തോലി, പൂഞ്ഞാർ, പാലാ, ഇടമറ്റം എന്നീ ആശ്രമങ്ങളിൽ സേവനം ചെയ്തു. സംസ്കാരം മാർച്ച് 12 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പാലാ സെന്റ് വിൻസെന്റ് ആശ്രമ ദേവാലയത്തിൽ. അച്ചന്റെ ഭൗതികശരീരം മാർച്ച് 12 രാവിലെ 9 മണിക്ക് പാലാ ആശ്രമത്തിൽ കൊണ്ടുവരുന്നതാണ്.


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...