പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കേരള റീജിയൺ ഡയറക്ടറായി റവ. ഫാ. മാണി കൊഴുപ്പൻകുറ്റിയെ നിയമിച്ചു.
നിലവിൽ പാലാ രൂപതാംഗമായ ഫാ. മാണി കൊഴുപ്പൻകുറ്റി യുവജന പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ്. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അദ്ദേഹത്തിന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേർന്നു.












