റവ . ഫാ . ജോസഫ് തുരുത്തിയില്‍ (78)

spot_img

Date:

കടപ്ലാമറ്റം : തുരുത്തിയില്‍ പരേതരായ ജോസഫ് ചാക്കോ – മറിയാമ്മ ജോസഫ് ദമ്പതികളുടെ മകൻ റവ . ഫാ . ജോസഫ് തുരുത്തിയില്‍ (78) മദ്ധ്യപ്രദേശിലെ ജൂബൽപൂരിൽ നിര്യതനായി. ഭൗതികശരീരം ബുധനാഴ്ച 5 മണിക്ക് ജൂബൽപൂർ ബിഷപ്സ് ഹൗസിൽ എത്തിക്കുന്നതും, സംസ്കാര ശുശ്രുഷകൾ 26/09/2024 വ്യാഴാഴ്ച 10 മണിക്ക് സെന്റ്. പീറ്റർ ആന്റ് പോൾ കത്തീഡ്രലിൽ ആരംഭിക്കുന്നതുമാണ്. സഹോദരങ്ങള്‍ : പരേതയായ ഏലിക്കുട്ടി ദേവസ്യ ( പൂഞ്ഞാർ ), റ്റി. ജെ ചാക്കോ തുരുത്തിയില്‍ ( കടപ്ലാമറ്റം ) അന്നമ്മ ജോസഫ് പാലിക്കത്തറ ( കുമരകം ), റവ . ഫാ . അബ്രാഹം തുരുത്തിയില്‍ (പാലാ രൂപത) സി . സരിത തുരുത്തിയില്‍ SJC സെന്റ്. ജോസഫ് കോൺവെന്റ് (ജൂബൽപൂർ) സി . ലിസ്യു തുരുത്തിയില്‍ എസ്. എച്ച് . കോൺവെന്റ് ( വെള്ളിലാപ്പള്ളി) . സഹോദര പുത്രൻ : റവ . ഫാ . സോമി ജേക്കബ് തുരുത്തിയില്‍ (ജൂബൽപൂർ).

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related