spot_img

നിയുക്ത ജലന്ധർ ബിഷപ് റവ ഡോ.ജോസ് തെക്കുംചേരികുന്നേൽ മാതൃ ഇടവകയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു

Date:

നിയുക്ത ജലന്ധർ ബിഷപ് റവ ഡോ.ജോസ് തെക്കുംചേരികുന്നേൽ മാതൃ ഇടവകയായ ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽഎത്തി വികാരി ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ കൈകാരൻമാർ എന്നിവർ ചേർന്ന് സ്വികരിച്ചു തുടർന്ന് വിശുദ്ധ കുർബ്ബാന

അർപ്പിച്ചു തുടർന്ന് പിതാവിന്റെ കബറിടത്തിലും മിഷൻ ലിഗ് സ്ഥാപക നേതാവ് പി.സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ കബറിടത്തിലും പ്രാർത്ഥനാ ശുശ്രുഷകൾ നടത്തി നിയുക്ത ബിഷപ്പിനെ കാണാൻ കൂടെ പഠിച്ച സഹപാഠികളും അയൽപക്കകാരും ബന്ധുജനങ്ങളും എത്തി ആയിരത്തോളം കത്തോലിക്കാ വിശ്വാസികൾ ഉള്ള ചെമ്മലമറ്റം ഇടവകയിൽ നിന്ന് രണ്ട് മെത്രാൻമാരും 52

വൈദികരും 180 സന്യസ്തരും ഉണ്ട് -ജൂലൈ 12 ന് ജലന്ധർ രൂപതയിലാണ് മെത്രാഭിഷേകം മെത്രാഭിഷേകത്തിന് ശേഷം സ്വന്തം ഇടവകയിൽ എത്തുബോൾ ഗംഭീര സ്വീകരണം ഒരുക്കാൻ കാത്തിരിക്കുകയാണ് ഇടവക സമുഹം

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related