spot_img

നഗരസഭയ്ക്ക് സേവന സന്നദ്ധതയുമായി റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ (ആർമി)

Date:

” റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ/RME-( ആർമി).. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ പൊതുജന വികാര പങ്കാളിത്തം അധികാരികളുടെ മുമ്പിൽ പ്രകടിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പ്രളയം,കോവിഡ് സമാനമായ അടിയന്തരഘട്ടങ്ങളിൽ നഗരസഭയ്ക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്നതിനും യാതൊരു ലാഭേഛേയ്യും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഇത്.. 28/5/23-ൽ പ്രവർത്തനമാരംഭിച്ച ഈ സംഘടന, ഇതിനോടകം നഗരസഭയുടെ സാമൂഹിക, സാംസ്കാരിക, പശ്ചാത്തല വികസന കാര്യങ്ങളിൽ ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ളതാണ്…

പാലാ നഗരസഭകോട്ടയം ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ നഗരസഭ ആക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച ചാലകശക്തി ആർമി പ്രവർത്തകരുടേതാണ്.. ളാലം ജംഗ്ഷനിലെ സമാന്തര പാലത്തിന്റെ സംഗമ സ്ഥാനത്തു വർഷങ്ങളായി കെട്ടിനിന്നിരുന്ന അഴുക്ക് പൂർണമായി നീക്കം ചെയ്തു. ഇരുവശങ്ങളിലുമായി പുതിയ വയറിങ്ങ് നടത്തി 10-എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതും മുനിസിപ്പൽ പാർക്കിനോട് അനുബന്ധിച്ചുള്ള റിംഗ് റോഡിനോട് ചേർന്ന് പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചതും ഏതാണ്ട് ഏഴ് വർഷമായി കാടും പള്ളയും ആയി കിടന്നിരുന്ന മുനിസിപ്പൽ പാർക്കും, സായം പ്രഭ ആസ്ഥാനവും വളരെ നാളത്തെ അധ്വാനം കൊണ്ട് വൃത്തിയാക്കാനും ആർമിക്ക് കഴിഞ്ഞിട്ടുള്ളതാണ്..

ജലക്ഷാമം, ആറ്റുതീര ആകാശപാതയുടെ തടസ്സങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, കാലാവധി കഴിഞ്ഞ തെരുവ് ബോർഡുകൾ നീക്കം ചെയ്യൽ, ശുചീകരണം, തെരുവ് വിളക്കുകൾ കത്തിക്കൽ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ആർമി നഗരസഭയ്ക്ക് വേണ്ടി ഇപ്പോഴും പ്രവർത്തിക്കുന്നു.. റിട്ടയേർഡ് ജീവനക്കാർ കേരളത്തിൽ ആദ്യമായി ഒരു ടൈം ബാങ്ക് എ. റ്റി. എം അടിസ്ഥാനത്തിൽ ഇവിടെ സേവന സന്നദ്ധരായി പ്രവർത്തിച്ചുവരുന്നു… ഒരു മണിക്കൂർ സേവനത്തിന് 100 രൂപ, ഒരു മിനിറ്റിനു 1.50/-രൂപ നിരക്കിൽ പ്രതിഫലം നൽകിയും വരുന്നു…

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related