ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി കോട്ടയം എം.പി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് വനിതാ സ്പോർട്സ് അക്കാദമിയിലെ സ്റ്റേറ്റ് ഫുട്ബോൾ ഹോക്കി താരങ്ങളെ അനുമോദിച്ചിരുന്നു… കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളൂർ ഇറുമ്പയത്ത് നടന്ന ഫംഗ്ഷനിൽ എംഎൽഎ സി. കെ.
ആശ മുൻപ് കടപ്ലാമറ്റത്ത് നടന്ന ഫംഗ്ഷനിൽ ബഹുമാനപ്പെട്ട സ്പോർട്സ് മന്ത്രി ശ്രീ. വി. അബ്ദു റഹിമാൻ, കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് പത്മശ്രീ അവാർഡ് കിട്ടിയ Dr. ഐ.എം. വിജയൻ, പിറവം എം.എൽ.എ അഡ്വക്കേറ്റ് അനൂപ് ജേക്കബ് എന്നിവർ നാമക്കുഴിയിൽ വനിതാ സ്പോർട്സ് അക്കാദമിയിലെ താരങ്ങളെ ആദരിച്ചിരുന്നു.
ഹോക്കി കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ സോജി. കേരള ഫുട്ബോൾ അസോസിയേഷൻ ഓണറി പ്രസിഡണ്ട് മിസ്റ്റർ ടോം. എന്നിവർ കൂടി താരങ്ങളെ ആദരിച്ചിരുന്നു














