വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് മുൻനിരയിൽ നേരിട്ട് ഇറങ്ങി മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും
മുട്ടൊപ്പം ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുള്ള ഇടത്താണ് മുണ്ടും മടക്കി കുത്തി മന്ത്രിമാർ നേരിട്ട് ഇറങ്ങി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ മുൻനിരയിൽ മന്ത്രിമാർ ഉണ്ടായിരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision