സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി രാജ്യത്തെ പ്രാദേശിക ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കും.
പരിശുദ്ധ പിതാവിൻ്റെ സാമീപ്യവും പ്രാര്‍ത്ഥനയും പ്രതീക്ഷയും പകരുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പസ്തോലിക പ്രതിനിധി സിറിയയിലെ ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കുക. ജനുവരി 30 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ സിറിയ കൂടാതെ ലെബനോനും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം സന്ദര്‍ശന വേളയില്‍ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision