പുനഃസംഘടനയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പരാതികള്‍ക്ക് മറുപടി പറയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരമാവധി പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യത്തിന് വെയ്റ്റ് ആന്‍ഡ് സീ എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസംഘടന നടത്തിയപ്പോള്‍ നൂറ് ശതമാനം എല്ലാവര്‍ക്കും തൃപ്തിയുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്. എന്നാല്‍ അധികമായ അതൃപ്തിയുമില്ല. നേരിയ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യും. വ്യക്തികളില്‍ പൂര്‍ണ തൃപ്തരല്ലാത്തവര്‍ ഉണ്ടാകും. ഇത് കഠിന പരിശ്രമം നടത്തി, ചര്‍ച്ചകള്‍ നടത്തി മെച്ചപ്പെട്ട ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് ഏറ്റവും ഐക്യത്തിലാണ്. യുഡിഎഫും അതുപോലെ യോജിച്ചു തന്നെ നില്‍ക്കുന്നു. വലിയ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പാതയില്‍ തന്നെയാണ് ഞങ്ങള്‍ – അദ്ദേഹം പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular