4.9 ലക്ഷം കോടിയിലധികം ജനങ്ങൾ മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നു എന്ന വസ്തുത എടുത്തുകാണിക്കുന്നതാണ് The Aid to the Church in Need ന്റെ 16-മത് റിപ്പോർട്ട്. ജൂൺ 22, വ്യാഴാഴ്ച റോമിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ തീവ്രവാദ ആക്രമണങ്ങൾ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ, സംഘർഷങ്ങൾ എന്നിവ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു പിരിമുറുക്കമുള്ള ആഗോള അന്തരീക്ഷത്തിൽ The Aid to the Church in Need ന്റെ കണ്ടെത്തലുകൾ സന്ദർഭോചിതമാക്കുന്നു.
4.9 ബില്യണിലധികം ആളുകൾ (ഓരോ മൂന്ന് രാജ്യങ്ങളിലും ഒന്ന് വീതം) വർദ്ധിച്ചുവരുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് വിധേയരാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, ACN-ന്റെ ദ്വിവാർഷിക റിപ്പോർട്ട് ,196 രാജ്യങ്ങളിൽ 61 എണ്ണം പൗരന്മാരെ അവരുടെ വിശ്വാസത്തിനെതിരായ അടിച്ചമർത്തലിലൂടെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision