ഉൾക്കൊള്ളലിൻ്റേതായ ഒരു ലോകം സൃഷ്ടിക്കുന്നതിന് ഘടനകളുടെ നവീകരണം മാത്രം പോരാ. പ്രത്യുത, മനസ്സുകളുടെ പരിവർത്തനവും വേണം

Date:

സൂക്ഷിക്കുക, കാരണം നമുക്കെല്ലാം വൈകല്യമുണ്ട്! നമുക്കെല്ലാവർക്കും. അത് വാസ്തവമാണ്. കൂടുതൽ നീതിയുടെയും ഉൾക്കൊള്ളലിന്റേതുമായ ഒരു ലോകം പടുത്തുയർത്തുവാനുള്ള ആഗ്രഹത്തിന്റെ മൂർത്തമായ തെളിവാണത്.

അങ്ങനെ ഓരോ വ്യക്തിക്കും അവൻ്റെയോ അവളുടെയോ കഴിവുകളോടെ, സമൂഹത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന ചെയ്യാനും പൂർണ്ണതയിൽ ജീവിക്കാനും കഴിയും. സമൂഹത്തിലെ ഏറ്റവും ബലഹീനരായ മനുഷ്യരുടെയും കൂടെ പങ്കാളിത്തം ഇല്ലാതെ ആധികാരിക മാനവവികസനം ഉണ്ടാവുകയില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒഴുകയിൽ ജോസഫ് (72 വയസ്സ്) നിര്യാതനായി

പേരൂർ: ഒഴുകയിൽ ജോസഫ് (72 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് 6-11-24...

ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന്‍ ബെഞ്ച്. പിടികൂടിയ...

കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന്റെ ആധിപത്യം തുടരുന്നു

ഗെയിംസ് വിഭാഗത്തിലും, അക്വാട്ടിക് വിഭാഗത്തിലും തിരുവനന്തപുരം ജില്ലാ ബഹുദൂരം മുന്നിൽ. മൂന്നു...

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത...