കഴിഞ്ഞ ദിവസം ഇറ്റലിയുടെ ആകാശത്ത് വലിയൊരു വൃത്ത രൂപം പ്രത്യക്ഷപ്പെട്ടു. ചുവന്ന നിറത്തിൽ കാണപ്പെട്ട കൂറ്റൻ വൃത്തം കുറഞ്ഞത് 360 കിലോമീറ്റർ വ്യാസത്തിൽ വ്യാപിക്കുകയും അഡ്രിയാറ്റിക് കടൽ വരെയുള്ള പ്രദേശത്തെ മൂടുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ സമാനമായ ദൃശ്യങ്ങൾ പല രാജ്യങ്ങളിലും ദൃശ്യമായിരുന്നു. അന്യഗ്രഹ ബഹിരാകാശ പേടകമാവാം ഇതെന്നാണ് നെറ്റിസൺസ് സംഭവത്തെക്കുറിച്ച് പറയുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision