കോട്ടയത്ത് ഇനി ആമ്പൽ വസന്തത്തിന്റെ നാളുകൾ
കാണാൻ കൊല്ലാട് ബോട്ടുജെട്ടി കവലയിൽ നിന്ന് തിരിഞ്ഞ് കൊല്ലം കവലയിൽ എത്തുക അവിടെ നിന്ന് തൃക്കോവിൽ മഹാദേവക്ഷേത്രത്തിലേക്കുള്ള വഴി. ക്ഷേത്രത്തിന് തൊട്ട് താഴെയാണ് കിഴക്കുംപുറം പാടശേഖരം. ആമ്പൽ കാഴ്ച അതിന്റെ എല്ലാ മനോഹാരിതയോടെയും ആസ്വദിക്കാൻ പുലർച്ചെ 6 മുതൽ 9 വരെയാണ് അതിന് ശേഷം ആമ്പലുകൾ കൂമ്പി തുടങ്ങും. ഏതാണ്ട് 150ൽ പരം ഏക്കറിലാണ് ഈ കാഴ്ച വ്യാപിച്ചു കിടക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision